PARLIAMENTവിപ് നല്‍കിയിട്ടും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ അവതരണ സമയത്ത് ഹാജരാകാതിരുന്നത് ഗഡ്കരിയും സിന്ധ്യയും ഗിരിരാജ് സിങ്ങും അടക്കം 20 എംപിമാര്‍; 269 വോട്ടുമാത്രം കിട്ടിയതോടെ ബിജെപി നേതൃത്വം ഞെട്ടലില്‍; മുന്‍കൂട്ടി അറിയിക്കാത്ത നേതാക്കള്‍ക്കെല്ലാം കാരണം കാണിക്കല്‍ നോട്ടീസ്മറുനാടൻ മലയാളി ബ്യൂറോ18 Dec 2024 3:04 PM IST